9,800 രൂപയ്ക്ക് പെർഫ്യൂം; 3,400 രൂപയുടെ ഫേസ്‌വാഷ്; ഒരു മാസത്തെ ശമ്പളം കൂട്ടുകാരൻ തീർത്തത് 30 മിനിറ്റിൽ; വൈറലായി കുറിപ്പ്
മുംബൈ: ഭാവിയിലേക്കുള്ള ജീവിതത്തിന് ജോലി മാത്രം പോര അൽപ്പം നിക്ഷേപ ശീലവും ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ അതിന് ഭൂരിഭാഗം പേരെയും അനുവദിക്കാറില്ല. ...