‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്’: ഭദ്രന്‍ സമ്മാനിച്ച റെയ്ബാന്‍ ഗ്ലാസ് വെച്ച് ഏഴിമല പൂഞ്ചോല പാടി ലാലേട്ടന്‍; വീഡിയോ വൈറല്‍
സ്ഫടികം സിനിമയിലെ റെയ്ബാന്‍ ഗ്ലാസും ആടുതോമയുടെ ഡയലോഗും ചിത്രം കണ്ടവരാരും മറക്കില്ല. ഇപ്പോഴിതാ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് വെച്ച് ചിത്രത്തിലെ ഏവരെയും കോരിത്തരിപ്പിച്ച ഏഴിമല പൂഞ്ചോല.. എന്ന് ...