ഡൽഹി- ദുബായ് സ്പൈസ് ജെറ്റ് അടിയന്തരമായി പാകിസ്താനിൽ ഇറക്കി: യാത്രക്കാർ സുരക്ഷിതർ
ന്യൂഡൽഹി:ഡൽഹി ദുബായ് സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി.150-ലധികം യാത്രക്കാർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ്‌ജെറ്റ് ...








