എഞ്ചിൻ ബ്ലേഡ് തകർന്നതായി ശ്രദ്ധയിൽപ്പെട്ടു; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി കൊൽക്കത്ത വിമാനത്താവളത്തിൽ ഇറക്കി
കൊൽക്കത്ത: എഞ്ചിൻ ബ്ലേഡ് തകർന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി താഴെയിറക്കി. തിങ്കളാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിൽ നിന്ന് ബാങ്കോക്കിലേക്ക് വിമാനം പുറപ്പെട്ടത്. പുലർച്ചെ ...