സ്‌പൈഡർമാൻ താരങ്ങൾ മൂന്നാറിൽ ? ഫോട്ടോഷോപ്പ് ചെയ്ത ചിത്രവുമായി കേരള ടൂറിസം വകുപ്പ്
സ്‌പൈഡർമാൻ താരങ്ങളായ ടോം ഹോളണ്ടും സെൻഡയയും മൂന്നാറിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിഡ്ഢിദിനത്തിൽ കേരള ടൂറിസം വകുപ്പ് പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ ...