ഋഷികേശിന്റെ ശാന്തതയിൽ അഭയം തേടി സൂപ്പർതാരം,റോഡരികിലെ ഭക്ഷണം ആസ്വദിച്ച് രജനീകാന്ത്…
സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് അവധിക്കാലം ചിലവഴിക്കുന്ന തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ചിത്രങ്ങൾ വൈറലാവുന്നു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഹിമാലയസാനുക്കളിൽ ആത്മീയ യാത്ര നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്ത് ...