തുപ്പൽ ബിരിയാണി പോലെ ഇതാ തുപ്പൽ ഫേഷ്യൽ; വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം ശക്തം
ലക്‌നൗ : തുപ്പൽ ബിരിയാണി പോലെ ഇതാ ഇപ്പോൾ തുപ്പൽ ഫേഷ്യലും ശ്രദ്ധനേടുകയാണ്. കസ്റ്റമറുടെ മുഖത്ത് ഫേഷ്യൽ ചെയ്യുന്നതിനിടെ കൈയ്യിൽ തുപ്പുന്ന ബാർജബറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...