ഒളിഞ്ഞിരിക്കുന്നത് കോടിക്കണക്കിന് മാരക ബാക്ടീരിയകള്‍; സ്‌ക്രബര്‍ ഉപയോഗിച്ച് പാത്രം കഴുകിയാല്‍ പണികിട്ടും
അടുക്കളയില്‍ അധിക ശ്രദ്ധ ലഭിക്കാതെ ഇരിക്കുന്ന ഒരു അപകടമാണ്. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് സ്‌ക്രബര്‍. എന്നാല്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ഇതേ സ്‌ക്രബര്‍ നിങ്ങളെ രോഗിയാക്കുമെന്ന് അറിയാമോ. ...