മുളച്ച ഉരുളക്കിഴങ്ങ് ഓ സാരമില്ലെന്നല്ല!…നോ കഴിക്കരുത്.. വിഷത്തിന് തുല്യം; ഫ്രീ ആയി തന്നാലും വാങ്ങരുത്
നമുക്ക് ഏറെ സുപചരിതിചമായ ഒരു കിഴങ്ങാണ് ഉരുളക്കിഴങ്ങ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ലോകത്തിന്റെ ഏതു ഭാഗങ്ങളിൽ ചെന്നാലും ഉരുളക്കിഴങ്ങ് വിഭവങ്ങൾ പല ...