ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഇന്ത്യയിലേക്ക്; നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി റഷ്യ
ഡൽഹി: ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിലെത്തും. വാക്സിൻ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ് അറിയിച്ചു. ...