ഐഫോൺ ഉപയോക്താക്കൾ ജാഗ്രതൈ! ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ പെഗാസസിന് സമാനമായ സ്പൈവെയർ ആക്രമണം ഉണ്ടാകുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്
ഐഫോൺ ഉപയോക്താക്കൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസിന് സമാനമായ സ്പൈവെയർ ആക്രമണം ഉണ്ടാകുമെന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പെടെയുള്ള 98 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് നേരെയാകും സ്പൈവെയർ ...