ഇന്ത്യയുടെ നാഷണൽ പ്രൊഫസർ വിട വാങ്ങുമ്പോൾ ; സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഈശ്വരതുല്യനാണ് ഡോ. എം എസ് വല്യത്താൻ
ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഇന്ത്യയുടെ നാഷണൽ പ്രൊഫസർ, അതാണ് ഡോ. എം എസ് വല്യത്താൻ എന്നറിയപ്പെട്ടിരുന്ന മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ. രാജ്യം നാഷണൽ പ്രൊഫസർ പദവി ...