കേരളത്തിന് കേന്ദ്രത്തിന്റെ ആരോഗ്യസുരക്ഷ; ശ്രീചിത്രയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും
തിരുവനന്തപുരം: ശ്രീചിത്രയിലെ പുതിയ കെട്ടിടം കേരളത്തിന് സമർപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ ...