sree padmanabhaswami temple

പദ്മനാഭസ്വാമി ക്ഷേത്ര വിധിയിൽ ഭക്തർക്കൊപ്പം നിന്ന് മുഖ്യമന്ത്രിയെ വിമർശിച്ചു; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് സർക്കാരിന്റെ പ്രതികാര നടപടി

കണ്ണൂർ: പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ കിയാൽ ഉദ്യോഗസ്ഥനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജർ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുറക്കില്ല : തീരുമാനം പിൻവലിച്ച് അധികാരികൾ

തിരുവനന്തപുരം : തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമിക്ഷേത്രം തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി അധികാരികൾ അറിയിച്ചു. നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്തുകൊണ്ട് ഈ ...

‘കര്‍ണ്ണന്’ വേണ്ടി കൂറ്റന്‍ മണി പൂജിച്ചത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ 'കര്‍ണ്ണന്' വേണ്ടിയുള്ള കൂറ്റന്‍ മണി തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജിച്ചു. പൂജിച്ചതിന് ശേഷം ചിത്രീകരണം ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വെട്ടിച്ചുരുക്കി സംസ്ഥാന സര്‍ക്കാര്‍, ആശങ്കയില്‍ ഹിന്ദുസംഘടനകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. ഡ്യൂട്ടി പരിഷ്‌കരണത്തിനു പിന്നാലെയാണ് ഇത്. ക്ഷേത്രത്തിന്റെ നാലു നടകളിലും ഭീകരാക്രമണം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാന്‍ നിയോഗിച്ചിരുന്ന ...

‘പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം’ പ്രതികരണവുമായി കടകംപള്ളിയും വിഎസും

കോഴിക്കോട് ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍, കേന്ദ്രനിയമമുണ്ടാക്കല്‍ പരിഗണനയില്‍

തിരുവനന്തപുരം: ഉടമസ്ഥാവകാശതര്‍ക്കം സംബന്ധിച്ച കേസ് സുപ്രിം കോടതിയില്‍ നിലനില്‍ക്കെ ശ്രീപദ്മനാഭസ്വാമി് ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. മതസ്ഥാപനങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ അനൗചിത്യമുള്ളതിനാല്‍ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് കണക്കെടുക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് കണക്കെടുക്കണമെന്ന് സുപ്രീംകോടതി. അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ടു വജ്രങ്ങൾ കാണാതായ സംഭവം, പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് അമിക്കസ് ക്യൂറി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് എട്ടു വജ്രങ്ങൾ കാണാതായതിനെ പറ്റിയുള്ള പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. വിഗ്രഹത്തിന്റെ ശിരസ്സിൽ പതിപ്പിച്ചിരുന്ന വജ്രങ്ങൾ കാണാതായത് ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് 776 കിലോ സ്വര്‍ണം കാണാതായി; ക്രമക്കേടുകള്‍ എസ്‌ഐടി അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂറി

ഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് 776 കിലോ സ്വര്‍ണം കാണാതായതടക്കമുള്ള ക്രമക്കേടുകള്‍ സിബിഐ ഡയറക്ടര്‍ അധ്യക്ഷനായുള്ള പ്രത്യേക സംഘത്തെക്കൊണ്ട് (എസ്‌ഐടി) അന്വേഷിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ...

ഇന്ന് പ്രതിഷേധമില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് കയറി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് കയറി. ചുരിദാറല്ലാതെ ജീന്‍സ്, ലഗ്ഗിന്‍സ്, ത്രീഫോര്‍ത്ത് തുടങ്ങിയ ടൈപ്പ് വസ്ത്രങ്ങള്‍ ധരിച്ചെത്തിയവരെ പഴയ രീതിയില്‍ മുണ്ടുടുപ്പിച്ചാണ് ...

ഹിന്ദു ക്ഷേത്രാചാരങ്ങളില്‍ മന:പൂര്‍വ്വമായ ഇടപെടലുകള്‍ നടക്കുന്നുവെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഏകപക്ഷീയമായ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രചാരങ്ങളില്‍ ബോധപൂര്‍ല്ലമായ കടന്നു കയറ്റം ഉണ്ടാകുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ ധരിച്ചുള്ള പ്രവേശനത്തെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist