ശ്രീരാമനെ വരവേൽക്കാൻ സൂറത്ത്; 115 അടി ഉയരത്തിൽ രാമന്റെ ചിത്രം; ശ്രദ്ധേയമായി ബാനർ
സൂറത്ത്: രാജ്യം മുഴുവൻ അയോദ്ധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ്. വരുന്ന 22ന് നടക്കുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ശ്രീരാമ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ഗുജറാത്തിലെ സൂറത്തിൽ ...