കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് കേരളം: പി.എസ്.ശ്രീധരന്‍പിള്ള
കാസര്‍ഗോഡ്: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍പിള്ള ...