Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മോദി സൈനികരെ തൊഴിലാളികൾ ആക്കുന്നു ; ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് രാഹുൽ ഗാന്ധി

by Brave India Desk
May 22, 2024, 09:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡീഗഡ് : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു രാഹുൽഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും യുവാക്കൾ ആണ് ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നത്. അവരുടെ ഹൃദയത്തിൽ രാജ്യസ്നേഹം ഉണ്ട്. എന്നാൽ നരേന്ദ്രമോദി അഗ്നിവീർ പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ സൈനികരെ തൊഴിലാളികൾ ആക്കി മാറ്റിയിരിക്കുകയാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു

“അഗ്നിവീർ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ദരിദ്രകുടുംബങ്ങളിലെ യുവാക്കളാണ്. എന്നാൽ ഇവർക്ക് ഭാവിയിൽ പെൻഷനോ മറ്റോ ആനുകൂല്യങ്ങളോ ലഭിക്കില്ല. മോദി രാജ്യത്ത് രണ്ടുതരം ജവാന്മാരെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ജൂൺ നാലിന് ശേഷം ഇൻഡി സഖ്യം അധികാരത്തിൽ എത്തുമ്പോൾ ഈ അഗ്നിവീർ പദ്ധതി കഷ്ണങ്ങളാക്കി ചവറ്റുകുട്ടയിലേക്ക് എറിയും” – രാഹുൽ ഗാന്ധി വ്യക്തമാക്കി.

Stories you may like

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

“കർഷകരുടെ കടങ്ങൾ എഴുതി തള്ളാനും പ്രധാനമന്ത്രി മോദി തയ്യാറാകുന്നില്ല. അങ്ങനെ കടങ്ങൾ എഴുതിത്തള്ളുന്നത് സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നാണ് ബിജെപിയും ഇവിടുത്തെ ചില മാദ്ധ്യമങ്ങളും അവകാശപ്പെടുന്നത്. എന്നാൽ ഇൻഡി സഖ്യം അധികാരത്തിലെത്തിയാൽ ഒരു വായ്പ എഴുതി തള്ളൽ കമ്മീഷൻ രൂപീകരിക്കും. ഈ കമ്മീഷൻ കർഷകരുടെ വായ്പ എഴുതിത്തള്ളാനുള്ള ആവശ്യങ്ങൾ പരിശോധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. എന്തും പറയാനായി മോദിക്ക് പ്രേരകം ആകുന്നതും ഇക്കാര്യമാണ്. ജൂൺ നാലിന് ശേഷം ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ മോദിക്ക് നടപ്പിലാക്കാൻ കഴിയാത്ത പല കാര്യങ്ങളും നടപ്പിലാക്കും” എന്നും രാഹുൽ ഗാന്ധി ഹരിയാനയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

Tags: rahul gandhiHaryanaAgni veer
Share2
Tweet
Send
Share

Latest stories from this section

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

Latest News

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies