രണ്ട് കോടി നൽകും; പി ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിന്റെയും മലയാളികളുടെയും അഭിമാനം ഉയർത്തിയ ഹോക്കി താരം പിആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രണ്ട് കോടി രൂപയാണ് മെഡൽ നേട്ടത്തിന് ...