അമ്പലക്കര സി രവീന്ദ്രൻ മാസ്റ്റർ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്
പാലക്കാട്: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്റർ ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകത്തിനാണ് അംഗീകാരം ലഭിച്ചത്. അമ്പലക്കര സി രവീന്ദ്രൻ മാസ്റ്റർ സ്മരണാർഥം ...