Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മുഹൂർത്തം; വൈഷ്ണവിനെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ച് ടീച്ചർ; ഈ വിജയത്തിന് തിളക്കം കൂടുതലാണ്

by Brave India Desk
Mar 25, 2023, 03:48 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ശാരീരിക വൈഷമ്യങ്ങളെ അതിജീവിച്ച് നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻഎംഎംഎസ്) നേടിയ വൈഷ്ണവിനെ അഭിനന്ദിച്ച് എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത്. വൈഷ്ണവിനെ അവന്റെ ക്ലാസ് ടീച്ചർ വീട്ടിലെത്തി അഭിനന്ദിക്കുന്ന ചിത്രവും ഇതോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ കൈയ്യൊപ്പുള്ള മുഹൂർത്തമെന്നാണ് ഈ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

വൈഷ്ണവ് ടി.വി. എന്ന എട്ടാം ക്ലാസുകാരൻ ശരീരം പാരലൈസ്ഡ് ആണെങ്കിലും വീൽചെയറിന്റെ സഹായത്താൽ എന്നും ക്ലാസിലെത്തും. നന്നായി പഠിക്കന്ന വിദ്യാർത്ഥി. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രം എത്തിപ്പിടിക്കാവുന്ന വിജയമാണിത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എൻഎംഎംഎസ് നേടിയിരിക്കുന്നത് വൈഷ്ണവിന്റെ ചേർപ്പ് സിഎൻഎൻ ബോയ്‌സ് ഹൈസ്‌കൂൾ ആണ്. എന്നാൽ കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിജയവുമായി താരതമ്യം ചെയ്താലും വൈഷ്ണവിന്റെ വിജയത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും എന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഈ ചിത്രം നോക്കൂ…
ദൈവത്തിന്റെ കയ്യൊപ്പുള്ള മുഹൂർത്തമാണിതെന്ന് ഞാൻ പറയും.
ഇത്രയും സുന്ദരമായൊരു ചിത്രം അടുത്തൊന്നും കണ്ടിട്ടില്ല.
ശാരീരിക വൈഷമ്യങ്ങളെ അതിജീവിച്ച് National Means-cum-Merit Scholarship (NMMS) നേടിയ വൈഷ്ണവിനെ അവന്റെ ക്ലാസ് ടീച്ചർ വീട്ടിലെത്തി അഭിനന്ദിക്കുകയാണ്.
വൈഷ്ണവ് ടി.വി. എന്ന എട്ടാം ക്ലാസുകാരൻ ശരീരം പാരലൈസ്ഡ് ആണെങ്കിലും വീൽചെയറിന്റെ സഹായത്താൽ എന്നും ക്ലാസിലെത്തും. നന്നായി പഠിക്കും. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രം എത്തിപ്പിടിക്കാവുന്ന വിജയമാണല്ലോ NMMS.
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ NMMS നേടിയിരിക്കുന്നത് വൈഷ്ണവിന്റെ ചേർപ്പ് CNN ബോയ്‌സ് ഹൈസ്‌കൂൾ ആണ്.
അല്ലായെങ്കിലും കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലെ NMMS വിജയവുമായി താരതമ്യം ചെയ്താലും വൈഷ്ണവിന്റെ വിജയത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും.

അത്രയും തിളക്കമുണ്ട് ഈ വിജയത്തിന്.
അവന്റെ ചിരിക്ക് ആയിരം സൂര്യൻമാരുടെ ശോഭയുണ്ട്.
അഭിമാനമുണ്ട്. അച്ഛനമ്മമാരിലും മുത്തച്ഛനിലും അത് പ്രതിഫലിക്കുന്നുണ്ട്.
എത്ര മനോഹരമായ നിമിഷമാണിത്!
അവന്റെ ക്ലാസ് ടീച്ചറായ രജനി ടീച്ചർ ശിരസ്സിൽ കൈവെച്ചനുഗ്രഹിക്കുന്നു. ടീച്ചറുടെ മുഖത്തുമുണ്ട് പൗർണ്ണമിനിലാവിന്റെ തിളക്കമുള്ള വാത്സല്യപ്പാൽച്ചിരി.
നല്ലൊരു ചിത്രകാരൻ കൂടിയാണ് വൈഷ്ണവ് എന്ന് അവന്റെ ഹെഡ് മാസ്റ്റർ പ്രവീൺ മാഷുടെ fb പോസ്റ്റിൽ നിന്നും അറിയാൻ കഴിയുന്നു. സ്‌കൂൾ വൈഷ്ണവിന് നൽകുന്ന പിന്തുണ ആ postൽ നിന്നും വ്യക്തമാണ്.

വൈഷ്ണവിന്റെ Head Master Praveen Karalam മാഷുടെ fb post വായിക്കാം :
അവന്റെ ഒരു സന്തോഷം കണ്ടില്ലേ..!??
ശാരീരികമായ വൈകല്യങ്ങളും അവശതകളും മറികടന്ന്
NMMS പരീക്ഷ വിജയിച്ച വൈഷ്ണവ് ടി. വി യെ അവന്റെ വീട്ടിലെത്തി ക്ലാസ്സ് ടീച്ചർ അനുമോദിച്ചപ്പോൾ ????
അനുമോദന ചടങ്ങിൽ രജനിടീച്ചർ, സുനന്ദടീച്ചർ, ബിന്ദുടീച്ചർ എന്നിവർ പങ്കെടുത്തു.
Vaushnav’s body is paralysed. But he regularly attends classes and is a bright student. He is good at painting.

ഫേസ്ബുക്ക് പോസ്റ്റ്

Tags: sreejith moothedathVaishnav
Share6
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies