sreejith panicker

‘പണ്ട് നെഹ്റു ഇട്ട സേവാ ദള്‍ നിക്കര്‍ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവർക്ക് അയച്ച്‌ കൊടുത്തോ?’; യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കർ

കായിക താരം പി ടി ഉഷയ്ക്ക് കാവി നിക്കര്‍ തപാലില്‍ അയച്ച്‌ കൊടുത്ത യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഒരു അത്യാവശ്യഘട്ടത്തിൽ ...

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ സ്ഥാ​പി​ച്ച ഛായാ​ചി​ത്ര​ത്തെ ചൊ​ല്ലി വി​വാ​ദം. രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ചിത്രം ബം​ഗാ​ളി ന​ട​ന്‍ പ്ര​സ​ന്‍​ജി​ത് ...

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു ...

”ശ്രീജിത്ത് പണിക്കര്‍ ഒരു വശത്ത്, അതിശക്തരായ മൂന്നോ നാലോ പേര്‍ എതിര്‍ വശത്ത്” സംവാദത്തിന് ശ്രീജിത്ത് പണിക്കര്‍ തയ്യാര്‍”:എതിരെ ആരുണ്ട് എന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍

പൗരത്വ ഭേദഗതി നിയമത്തിൽ ശ്രീജിത്ത്‌ പണിക്കരുമായി പരസ്യ സംവാദത്തിന് എതിര് ആരുണ്ടെന്ന് ചോദ്യമുയർത്തി മറുനാടൻ മലയാളിയിലെ ഷാജൻ സക്കറിയ. ശ്രീജിത്ത്‌ പണിക്കർ ഒറ്റക്ക് ഒരു വശത്ത്. മറുവശത്ത് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist