‘കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത് എല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പര്‍ വണ്‍ നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല’: പരിഹാസവുമായി ശ്രീജിത് പണിക്കർ
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിനെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ...