തൊപ്പിയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം; കൗമാരക്കാർ ജീവിക്കുന്നത് തൊപ്പികളായിട്ടാണ് എന്നത് അങ്ങേയറ്റം ഭീതിജനകമാണ്: ശ്രീജിത്ത് പെരുമന
കൊച്ചി; തൊപ്പി എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുന്നത്. പ്രധാനമായും കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ചാണ് യുവാവ് ...