സീരിയല്‍ താരം ശ്രീകലയുടെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം; 15 പവന് സ്വര്‍ണം കവര്‍ന്നു
കണ്ണൂര്‍: സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന് സ്വര്‍ണം മോഷണം പോയിട്ടുണ്ട്. പട്ടാപ്പകല്‍ പിന്‍വാതില്‍ ...