49 ാം വയസിലെ മോഹം;ശ്രീകൃഷ്ണ വേഷത്തിൽ അരങ്ങിലെത്തി മുഹമ്മദാലി
പാലക്കാട്; പണ്ടെന്നോ കണ്ട സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് മണ്ണാർക്കാട് പള്ളിക്കുറുപ്പ് കളത്തുംപടിയിൽ മുഹമ്മദാലിയ്ക്ക്. 49 ാം വയസിൽ സ്വപ്‌നം സാക്ഷാത്കരിച്ചപ്പോൾ കാണികളായി സ്വന്തം കുടുംബവും. കഥകളിയെ നെഞ്ചേറ്റിയ ...