ജന്മാഷ്ടമി പുണ്യത്തിൽ ഭാരതം ; അഷ്ടമിരോഹിണിയിലെ വ്രതാനുഷ്ഠാനങ്ങളും പൂജകളും ചെയ്യേണ്ടത് ഇങ്ങനെ
ഓരോ ഹൈന്ദവനെ സംബന്ധിച്ചും ഭക്തിയുടെ ആനന്ദലഹരി നിറഞ്ഞ ഉത്സവ ദിനമാണ് കൃഷ്ണ ജന്മാഷ്ടമി. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആണ് ഭഗവാൻ കൃഷ്ണൻ ...