ഈ വർഷം വയനാട്ടിൽ ശ്രീകൃഷ്ണജയന്തിക്ക് ആഘോഷങ്ങളില്ല ; മറ്റു ജില്ലകളിൽ ആർഭാടങ്ങൾ ഒഴിവാക്കി ശോഭായാത്ര നടത്തുമെന്ന് ബാലഗോകുലം
തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയിരിക്കുന്ന വയനാട്ടിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടത്തുന്ന ശോഭായാത്ര നടത്തില്ലെന്ന് ബാലഗോകുലം. വയനാട്ടിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്ലാതെ പ്രാർത്ഥന മാത്രമായി ...