‘ഓഫീസിൽതന്നെ ഇരിക്ക്, പരീക്ഷ റദ്ദാക്കി എന്ന ഉത്തരവുമായി പോയാൽ മതി ‘; ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്നത്തെ പരീക്ഷ മാറ്റണമെന്ന ആവശ്യത്തിൽ ഉമ്മൻചാണ്ടി പ്രതികരിച്ചതിങ്ങനെ : അനുഭവം പങ്കുവെച്ച് ബാലഗോകുലം ഭാരവാഹികൾ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് ബാലഗോകുലം ഭാരവാഹി. പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും തുടർന്നുണ്ടായ സംഭവവികാസങ്ങളും മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ...