എംബിബിഎസ് പഠനത്തിന് പോയത് മുതൽ ഡ്രഗ് അഡിക്ട്; അജ്‌മലുമായുള്ള ബന്ധമാണ് താനുമായി അകലാന്‍ കാരണം; വെളിപ്പെടുത്തലുമായി ശ്രീക്കുട്ടിയുടെ ഭർത്താവ്
കൊല്ലം: മൈനാഗപ്പള്ളി അപകടത്തിലെ പ്രതി ശ്രീക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് അഭീഷ് രാജ്. സേലത്ത് എംബിബിഎസ് പഠിക്കാൻ പോയതുമുതൽ ശ്രീക്കുട്ടി ഡ്രഗ് അഡിക്ട് ആയിരുന്നുവെന്ന് അഭീഷ് പറഞ്ഞു. പ്രതികൾ ...