sreelanka

റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെയെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി പാർലമെന്‍റിൽ നേരിട്ടു നടന്ന തെരഞ്ഞെടുപ്പിൽ 134 വോട്ടുകൾ നേടിയാണ് റനിൽ ...

കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25-ന് തിരഞ്ഞെടുപ്പ്

ഗോതബയ രജപക്‌സെ രാജ്യം വിട്ടു; ഭാര്യക്കൊപ്പം പോയത് മാലിദ്വീപിലേക്ക്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന്, ശ്രീലങ്കയിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ നാടുവിട്ടു. മാലിദ്വീപിലേക്ക് പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൈനിക വിമാനത്തില്‍ ഭാര്യ ലോമ രാജപക്‌സെയുമൊത്ത് മാലിദ്വീപിലെത്തിയതായാണ് സൂചന. ...

കലാപം രൂക്ഷം : റനില്‍ വിക്രമസിംഗെ രാജിവച്ചു, ശ്രീലങ്കയില്‍ സര്‍വ്വ കക്ഷി സര്‍ക്കാര്‍ വന്നേക്കും

‘3.8 ബില്യണ്‍ ഡോളര്‍ സഹായം നല്‍കി’; ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഇന്ത്യ

ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 3.8 ബില്യണ്‍ ...

“എല്ലാവരെയും സ്വാഗതം ചെയ്യുന്ന, ലോകത്തെ  ഏതെങ്കിലുമൊരു രാജ്യത്തെ കാണിച്ചു തരാൻ പറ്റുമോ..?” : ഒറ്റ ചോദ്യത്താൽ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ വായടച്ച്‌ കേന്ദ്രമന്ത്രി എസ്.ജയശങ്കർ

‘ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഭീഷണിയില്ല’; ഇന്ത്യ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

കലാപം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിലവില്‍ അഭയാര്‍ത്ഥി ഭീഷണി ഇല്ലെന്നും ശ്രീലങ്കയുമായി രാജ്യത്തിന് നല്ല ബന്ധമാണുള്ളത്. ...

കലാപം രൂക്ഷം : റനില്‍ വിക്രമസിംഗെ രാജിവച്ചു, ശ്രീലങ്കയില്‍ സര്‍വ്വ കക്ഷി സര്‍ക്കാര്‍ വന്നേക്കും

കലാപം രൂക്ഷം : റനില്‍ വിക്രമസിംഗെ രാജിവച്ചു, ശ്രീലങ്കയില്‍ സര്‍വ്വ കക്ഷി സര്‍ക്കാര്‍ വന്നേക്കും

കലാപം രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗേ രാജിവച്ചു. സര്‍വ്വ കക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനാണ് രാജി സമര്‍പ്പിക്കുന്നതെന്ന് റനില്‍ വിക്രമ സിംഗേ അറിയിച്ചു. സര്‍വ്വ കക്ഷിയോഗത്തിലാണ് ...

ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു ; പ്രസിഡന്‍റിന്‍റെ വീട് കയ്യേറി പ്രഷോഭകര്‍, ഗോത്തബയ രജപക്‌സെ രാജ്യം വിട്ടെന്ന് സൂചന

ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു ; പ്രസിഡന്‍റിന്‍റെ വീട് കയ്യേറി പ്രഷോഭകര്‍, ഗോത്തബയ രജപക്‌സെ രാജ്യം വിട്ടെന്ന് സൂചന

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം ശ്രീലങ്കയില്‍ രൂക്ഷമാകുന്നു. പ്രഷോഭകര്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വീട് കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വീട് ...

റനില്‍ വിക്രം സിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

‘ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു’; ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

കൊളംബോ: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കക്ക് ...

ശ്രീലങ്കയില്‍ കലാപം രൂക്ഷം; പ്രതിഷേധക്കാര്‍ മഹിന്ദ രജപക്‌സെയുടെ വീടിന് തീയിട്ടു

ശ്രീലങ്കയില്‍ കലാപം രൂക്ഷം; പ്രതിഷേധക്കാര്‍ മഹിന്ദ രജപക്‌സെയുടെ വീടിന് തീയിട്ടു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയുടെ വീടിന് തീയിട്ടു. കുരുനഗലയിലെ വീടിന് നേരെയാണ് ...

ശ്രീലങ്കയിലെ പ്രതിസന്ധി: 40,000 ടണ്‍ ഡീസല്‍ അയച്ച് ഇന്ത്യ

ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക ...

ശ്രീലങ്കയിൽ മഹിന്ദ രാജപക്‌സെ ഒഴികെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു

ശ്രീലങ്കയിൽ മഹിന്ദ രാജപക്‌സെ ഒഴികെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു

സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തില്‍ എല്ലാവരും ഒപ്പുവച്ചതായി ...

ശ്രീലങ്കയിലെ പ്രതിസന്ധി: 40,000 ടണ്‍ ഡീസല്‍ അയച്ച് ഇന്ത്യ

ശ്രീലങ്കയിലെ പ്രതിസന്ധി: 40,000 ടണ്‍ ഡീസല്‍ അയച്ച് ഇന്ത്യ

പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് 40,000 ടണ്‍ ഡീസല്‍ ഇന്ത്യ എത്തിച്ചതായി റിപ്പോര്‍ട്ട്. ദിവസങ്ങളായി വിതരണം മുടങ്ങിക്കിടന്ന നൂറുകണക്കിന് ഇന്ധന സ്റ്റേഷനുകളിലേക്ക് ഇവ ഉടന്‍ കൈമാറും. വൈകുന്നേരത്തോടെ ഇന്ധന വിതരണം ...

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ : സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ : സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം

കൊളംബോ: വിലക്കയറ്റത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. വെള്ളിയാഴ്ചയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനും ദീർഘകാലം ...

‘ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു, സംഭവവികാസങ്ങള്‍ അതീവ ഗൗരവമുള്ളത്’, ഇന്ത്യ കാര്യങ്ങള്‍ നിരീക്ഷിച്ച്‌ വരുകയാണെന്നും എസ്. ജയശങ്കര്‍

ബിംസ്റ്റെക്’ ഉച്ചകോടിയിലും ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ശ്രീലങ്കയിലേക്ക്

കൊളംബോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയിലേക്ക്. തിങ്കളാഴ്ച കൊളംബോയിലെത്തുന്ന അദ്ദേഹം 'ബിംസ്റ്റെക്' ഉച്ചകോടിയിലും ശ്രീലങ്കന്‍ ഭരണനേതൃത്വവുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും. ശ്രീലങ്കക്ക് ...

‘ശത്രുക്കൾക്കെതിരെ ജൈവായുധമാക്കാന്‍ കൊറോണ എന്ന വൈറസിനെ സൃഷ്ടിച്ചത് ചൈന’: ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസിലെ സംഘടനകള്‍ കോടതിയിൽ

സുഹൃദ് രാജ്യങ്ങളുടെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി; നയം വ്യക്തമാക്കി ശ്രീലങ്ക

കൊളംബോ: സുഹൃദ് രാജ്യങ്ങളുടെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി. ശ്രീലങ്കയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. തുറമുഖങ്ങള്‍ പണിതാണ് ചൈന രാജ്യങ്ങള്‍ക്ക് മേല്‍ അവകാശം സ്ഥാപിക്കുന്നത്. കൊളംബോ ...

കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25-ന് തിരഞ്ഞെടുപ്പ്

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തിലെ ബന്ധം; ഇസ്ലാമിക സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക‍

കൊളംബോ: 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ഇസ്ലാമിക തീവ്രവാദസംഘടനകള്‍ക്ക് ബന്ധമുണ്ടെന്നുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ 11 ഭീകരവാദ സംഘടനകളെ വിലക്കി ശ്രീലങ്ക. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇസ്ലാമുമായി ...

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

മുനമ്പത്ത് വീണ്ടും ശ്രീലങ്കയില്‍ നിന്ന്​ മനുഷ്യക്കടത്ത് സംഘമെത്തുമെന്ന് സൂചന; രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വ്യാപക പരിശോധന

കൊച്ചി: കേരള തീരത്തുനിന്ന്​ ‌45 അംഗ ശ്രീലങ്കന്‍ സംഘം വിദേശരാജ്യങ്ങളിലേക്ക്‌ കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ മുനമ്പത്തും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന. തെരഞ്ഞെടുപ്പ്​ നടന്ന ...

ബുര്‍ഖ ധരിച്ചാല്‍ ആറ് ലക്ഷം രൂപ പിഴ

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാന്‍ തീരുമാനം; ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കം

കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനം നടപ്പാക്കും. ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര ...

ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനം; ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നൂറ്റാണ്ടുകളായ ബന്ധം ഓര്‍മ്മപ്പെടുത്തി മഹിന്ദ രജപക്‌സയെ ആശംസകളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനം; ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നൂറ്റാണ്ടുകളായ ബന്ധം ഓര്‍മ്മപ്പെടുത്തി മഹിന്ദ രജപക്‌സയെ ആശംസകളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകളര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സയെ നരേന്ദ്രമോദി ആശംസകളറിയിച്ചു. നാളെ ഫെബ്രുവരി 4-ാം തീയതിയാണ് ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. ഇന്ത്യയും ...

ഇന്ത്യയില്‍ നിന്ന്​ അഞ്ചു​ലക്ഷം ഡോസ്​​ കൊവിഡ്​ വാക്​സിന്‍ ശ്രീലങ്കയിലെത്തി; ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്‍റ്​ ഗോതബായ രാജപക്​സ

ഇന്ത്യയില്‍ നിന്ന്​ അഞ്ചു​ലക്ഷം ഡോസ്​​ കൊവിഡ്​ വാക്​സിന്‍ ശ്രീലങ്കയിലെത്തി; ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്‍റ്​ ഗോതബായ രാജപക്​സ

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന്​ കയറ്റിയയച്ച 5,00,000 ഡോസ്​ കൊവിഡ് വൈറസ് പ്രതിരോധ​ വാക്​സിന്‍ കൊളംബോയിലെത്തി. വാക്​സിന്‍ കൊളംബോയിലെത്തിയ വിവരം കേന്ദ്ര വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍ സ്​ഥിരീകരിച്ചു. വാക്​സിന്‍ ...

കശ്മീർ വിഷയത്തിൽ ഇന്ത്യ-ചൈന പ്രതിനിധികളുടെ നിർണ്ണായക കൂടിക്കാഴ്ച: ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെടും: എസ്.ജയശങ്കർ ഇന്ന് ചൈനയിലേക്ക്

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്ക സന്ദര്‍ശിക്കും; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക ലക്ഷ്യം

ഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കയുമായുള്ള ബന്ധത്തിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതിനും ദൃഢത വരുത്തുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം. കഴിഞ്ഞ മാസം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist