താങ്കൾ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിൽ അഭിമാനിക്കുന്നു; ശ്രീലങ്കൻ എയർലൈൻസ്
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന മമ്മൂട്ടിയ്ക്ക് ഹാർദ്ദമായ സ്വാഗതവുമായി ശ്രീലങ്കൻ എയർലൈൻ. അഭിമാന നിമിഷം എന്ന കുറിപ്പോടെ മമ്മുട്ടിക്ക് പൂച്ചെണ്ട് നൽകി കൊണ്ടുള്ള ചിത്രമാണ് എയർലൈൻ ...