ശ്രീലങ്കൻ സ്‌ഫോടനങ്ങളില്‍ സാന്നിധ്യം സംശയിക്കുന്ന ഡി ജെ ‘സജങ്ക’ കൊച്ചിയിലും; റെയ്ഡ് വിവരം മുൻകൂട്ടി അറിഞ്ഞ് മുങ്ങിയതിൽ ദുരൂഹത
കൊച്ചി : ഈ മാസം 11ന് രാത്രി എക്‌സൈസ് റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 100ഓളം പേര്‍ പിടിയിലായ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ മയക്കുമരുന്നു പാര്‍ട്ടിക്ക് പിന്നില്‍ അടിമുടി ...