ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം : മഹിന്ദ രാജപക്സെ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ സന്ദർശിച്ചു
ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാക്കാൻ എല്ലാ സഹകരണവും ...








