ഈ നടിമാർ എന്തിനാണ് കല്യാണം കഴിച്ച വ്യക്തികളുമായി അടുക്കാൻ പോകുന്നത്; എന്റെ കതകിലൊന്നും ആരും മുട്ടി വിളിച്ചിട്ടില്ല; നടിയുടെ പ്രസ്താവന വിവാദത്തിൽ
കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നുകേൾക്കുന്നത്. നിരവധി പേർക്കെതിരെ ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ നടി ശ്രീലത നമ്പൂതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.അവർ ആരെയാണ് ...