രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ല; ഇത്തരത്തിൽ ചെയ്തു എന്നാണ് പറഞ്ഞത്; വെളിപ്പെടുത്തി ശ്രീലേഖ മിത്ര
സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ടുള്ള പെരുമാറ്റമായിരുന്നുവെന്നും ശ്രീലേഖ ഒരു ...