ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
പാലക്കാട് : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വച്ച് കാണാതായി നാലു ദിവസങ്ങൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തിലെ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോലീസ്. ശ്രീനന്ദയെ അപായപ്പെടുത്തിയതായിരിക്കാം എന്ന ...








