ഏതൊക്കെ സിനിമയിലാണ് ഒപ്പ് വെച്ചതെന്ന് പോലും ശ്രീനാഥിന് ബോധമില്ല; മയക്കുമരുന്നിന് അടിമകളായ മറ്റ് നടന്മാരുടെ പേര് സർക്കാരിന് കൈമാറും;കടുപ്പിച്ച് സിനിമാ സംഘടനകൾ
കൊച്ചി: യുവതാരങ്ങളായി ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും എതിരെ സിനിമാ സംഘടനകൾ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ...