കഞ്ചാവോ? എനിക്കോ? ”അറിയാത്ത സംഭവം, കെട്ടിച്ചമയ്ക്കുന്നത് ”; പ്രതികരണവുമായി ശ്രീനാഥ് ഭാസി
ആലപ്പുഴ: കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ...