സിനിമ ഇല്ലെങ്കിൽ വാർക്ക പണിക്ക് പോകും; ‘അമ്മ’യുടെ സംരക്ഷണം തേടി ശ്രീനാഥ് ഭാസി
കൊച്ചി; കഷ്ടപ്പെട്ട് തന്നെയാണ് പണിയെടുക്കുന്നത്. തനിക്ക് പറ്റുന്നത് പോലെ സിനിമയിൽ അഭിനയിക്കും. അല്ലെങ്കിൽ വല്ല വാർക്ക പണിക്കും പോകുമെന്ന് നടൻ ശ്രീനാഥ് ഭാസി. സിനിമയിലെ സംഘടനകൾ വിലക്കേർപ്പെടുത്തിയതിന് ...