ബഹുമാനപ്പെട്ട ഷംസീറിന്റെ ശ്രദ്ധക്ക് : അപമാനിക്കപ്പെട്ടത് ഇവിടുത്തെ ഹിന്ദു സമൂഹമല്ല അങ്ങ് തന്നെയാണ് : ശ്രീനാഥ് കാരയാട്ട്, ആചാര്യൻ ഭാരതീയ ധർമ്മപ്രചാര സഭ
തിരുവനന്തപുരം : ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനോട് ചോദ്യങ്ങളുമായി ഭാരതീയ ധർമ്മപ്രചാര സഭ ആചാര്യൻ ശ്രീനാഥ് കാരയാട്ട്. ഭരണ സംവിധാനത്തിൽ പ്രധാന സ്ഥാനത്ത് ...