ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസില്‍ നരഹത്യ കുറ്റം നലനില്‍ക്കുമെന്ന ഹൈക്കോടതി ...