ചിത്രാ ജി എന്നെങ്കിലും നിങ്ങൾ ഇത് കാണുമെന്ന് പ്രതീക്ഷിക്കുന്നു; ആനന്ദിന്റെ വിവാഹ വേളയിൽ ചിത്രയ്ക്കായി ഗാനം; ശ്രേയ ഘോഷാലിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ
മുംബൈ: ആനന്ദ്- രാധിക വിവാഹ ആഘോഷങ്ങൾക്കിടെ ചിത്രയുടെ ഗാനം ആലപിച്ച ശ്രേയാ ഷോഷാലിന് സോഷ്യൽ മീഡിയയുടെ കയ്യടി. ഗാനം ആലപിക്കുന്നതിന് മുന്നോടിയായി ചിത്രയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ...