ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവച്ചു
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തെത്തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. ഇന്നലെ ഓക്സിജൻ ക്ഷാമമുണ്ടായതിനെത്തുടർന്നാണ് ഇന്ന് നടത്താനിരുന്ന ചില ശസ്ത്രക്രിയകൾ നാളത്തേക്കു മാറ്റിയതെന്നും ഇപ്പോൾ ഓക്സിജൻ ലഭിച്ചു ...