ഇന്ത്യൻ സൈന്യം രാജീവ് ഗാന്ധിയെ നിരാശപ്പെടുത്തി,രാഷ്ട്രീയത്തിൽ കനത്ത വില നൽകേണ്ടി വന്നു; മണിശങ്കർ അയ്യർ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥാനഭ്രഷ്ടനായതിന് കാരണം ഇന്ത്യൻ സൈന്യമെന്ന് കുറ്റപ്പെടുത്തി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. 2025ലെ ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ ...