തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന ; നടപടി സമുദ്രാതിർത്തി ലംഘിച്ചുവെന്ന പേരിൽ
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 17 മത്സത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന . അറസ്റ്റിലായവർക്കൊപ്പം രണ്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പുറപ്പെട്ട ...