275 വർഷം പഴക്കമുള്ള പീരങ്കി, സ്വർണത്തിൽ തീർത്ത വാളുകൾ; കൊള്ളയടിച്ച നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്
ആംസ്റ്റർഡാം : കൊളോണിയൽ കാലഘട്ടത്തിൽ കൊള്ളയടിച്ചുകൊണ്ട് പോയ നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്‌സ്. സ്വർണ്ണം, വെള്ളി, വെങ്കലം, മാണിക്യങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച 275 വർഷത്തിലേറെ പഴക്കമുള്ള ...