ലങ്കയുടെ മത്സ്യസമ്പത്തിനെ ഇന്ത്യക്കാർ കവരുന്നു; ഏതറ്റം വരെ പോകാനും മടിയില്ല; തലമറന്ന് എണ്ണ തേച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ
കൊളംബോ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്കൻ പ്രസിഡന്റും ഇടത് നേതാവുമായ അനുര കുമാര ദിസനായകെ. ലങ്കയ്ക്ക് അർഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കവരുകയാണെന്നും നിയമവിരുദ്ധ മത്സ്യബന്ധനം ...