ശ്രീശങ്കരന് ശേഷം സനാതനധർമ്മ സംഘാടനം നടത്തിയത് ആർഎസ്എസ് ആണെന്ന് ശ്രീ ശ്രീ രവിശങ്കർ ; ഇന്ത്യ അതിൻ്റെ ആത്മാഭിമാനം കണ്ടെത്താനുള്ള പാതയിലാണെന്ന് മോഹൻ ഭഗവത്
ബംഗളൂരു : ശ്രീശങ്കരന് ശേഷം സനാതനധർമ്മ സംഘാടനം നടത്തിയത് ആർഎസ്എസ് ആണെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ. സംസ്‌കാർ ഭാരതി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ അഖിൽ ...