ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്ററിന് സത്യമംഗലം കാട്ടിൽ അടിയന്തര ലാൻഡിംഗ്; യാത്രക്കാർ സുരക്ഷിതരെന്ന് പോലീസ്
ഈറോഡ്: ആദ്ധ്യാത്മിക ആചാര്യനും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറുമായി പറന്നുയർന്ന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള സത്യമംഗലം കടുവാ സങ്കേതത്തിന് ...