വൈകീട്ട് വീട്ടിലേക്ക് വിളിച്ചിരുന്നു; സിനിമയ്ക്ക് പോകുമെന്ന് പറഞ്ഞു; തീരാനോവായി ശ്രീദീപ്
പാലക്കാട്: ആലപ്പുഴ കളർകോട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത് സിനിമയ്ക്ക് പോകുന്നതിനിടെയെന്ന് സൂചന. അപകടം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീട്ടിലേക്ക് വിളിച്ച പാലക്കാട് സ്വദേശി ശ്രീദീപ് വീട്ടുകാരോട് സിനിമയ്ക്ക് പോകുന്നതായി ...